ന്യൂ​കാ​സി​ലു​മാ​യു​ള്ള പോ​രാ​ട്ടം സ​മ​നി​ല​യി​ൽ; ലെ​സ്റ്റ​റി​ന് ത​രം​താ​ഴ്ത്ത​ൽ ഉ​റ​പ്പാ​യി

07:54 AM May 23, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ന്യൂ​കാ​സി​ൽ-​ലെ​സ്റ്റ​ർ സി​റ്റി പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. സെ​ന്‍റ് ജെ​യിം​സ് പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​രു​ടീ​മും ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ചു. ഇ​തോ​ടെ ലെ​സ്റ്റ​റി​ന്‍റെ ത​രം​താ​ഴ്ത്ത​ൽ ഉ​റ​പ്പാ​യി.

ലീ​ഗി​ൽ 18-ാം സ്ഥാ​ന​ത്താ​ണ് ലെ​സ്റ്റ​ർ. 31 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ടീ​മി​നു​ള്ള​ത്. 18,19,20 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ര​ണ്ടാം ഡി​വി​ഷ​നി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ടു​ക. ലീ​ഡ്സ് യു​ണൈ​റ്റ​ഡ്, സ​താം​പ്ട​ൺ എ​ന്നീ ടീ​മു​ക​ളാ​ണ് ലെ​സ്റ്റ​റി​നും താ​ഴെ​യു​ള്ള​ത്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന ​ത്താ​ണ് ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ്. 37 മ​ത്സ​ര​ങ്ങ​ളി​ൽ 70 പോ​യി​ന്‍റാ​ണ് ന്യൂ​കാ​സി​നു​ള്ള​ത്.