ലോക ചാന്പ്യനായ ആൻഡേഴ്സണ് പീറ്റേഴ്സിനേക്കാൾ 22 പോയിന്റ് മുന്നിലാണ് നീരജ് ചോപ്ര. നീരജിന് 1455ഉം ആൻഡേഴ്സണ് പീറ്റേഴ്സിന് 1433ഉം പോയിന്റാണ്.
ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് നീരജ് ചോപ്ര 2023 സീസണ് ആരംഭിച്ചത്. ഒളിന്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് കൂടിയാണ് നീരജ് ചോപ്ര.