മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും

11:14 PM May 22, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും. ജ​ല​നി​ര​പ്പ് 190 മീ​റ്റ​റി​ന് മു​ക​ളി​ലെ​ത്തി. 192.63 മീ​റ്റ​റാ​യാ​ൽ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും.