കൊ​ച്ചി​യി​ൽ ഡോ​ക്ട​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

07:20 PM May 22, 2023 | Deepika.com
കൊ​ച്ചി: പ​റ​വൂ​രി​ൽ ഡോ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​വ​ന്ത്ര ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്ന എം.​കെ. മോ​ഹ​ൻ(76) ആ​ണ് മ​രി​ച്ച​ത്.

സെ​മി​നാ​രി​പ്പ​ടി മേ​ഖ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ വ​ച്ചാ​ണ് ഡോ​ക്ട​ർ മോ​ഹ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. ത​ന്‍റെ മ​ര​ണ​വി​വ​രം അ​റി​യി​ക്കേ​ണ്ട​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഡോ​ക്ട​ർ ക​ത്തി​ൽ എ​ഴു​തി​വ​ച്ചി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി തു​ട​ര്‍​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.