തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​സി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

05:22 PM May 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​ര​ത്ത് ബ​സി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​രേ​റ്റ് മേ​ഖ​ല​യി​ലെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ക്രി വ്യാ​പാ​രി​യാ​യ ക​മു​ക​ൻ​കു​ഴി സ്വ​ദേ​ശി ബാ​ബു ആ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ബ​സി​നു​ള്ളി​ൽ എ​ങ്ങ​നെ എ​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.