ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു

02:44 AM May 20, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ചി​ലെ ദ​ജേ​ജ് ബീ​ച്ചി​ലാ​ണ് സം​ഭ​വം. മു​ള്ള​ർ ഗ്രാ​മ​വാ​സി​ക​ളാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.