ഉ​ത്ത​രേ​ന്ത്യ​യി​ല്‍ എ​ന്‍​ഐ​എ​യു​ടെ വ്യാ​പ​ക റെ​യ്ഡ്; പ​രി​ശോ​ധ​ന ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍

12:54 PM May 17, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക റെ​യ്ഡു​മാ​യി എ​ന്‍​ഐ​എ. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ നൂ​റോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് സേ​ന​യും എ​ന്‍​ഐ​എ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്. ല​ഹ​രി-​ഭീ​ക​ര​വാ​ദ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.