പാ​ല​ക്കാ​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

06:32 PM May 14, 2023 | Deepika.com
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കൊ​ട​ലൂ​ർ മാ​ങ്കോ​ട്ടി​ൽ സു​ബീ​ഷി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ(12), വ​ളാ​ഞ്ചേ​രി പ​ന്നി​ക്കോ​ട്ടി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ​ള്ളൂ​ർ മേ​ഖ​ല​യി​ലെ മേ​ലെ​കു​ള​ത്ത് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ൾ മു​ങ്ങി​ക്ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.