ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മാ​താ​വ് നി​ര്യാ​ത​യാ​യി

02:26 PM May 14, 2023 | Deepika.com
കൊ​ച്ചി: നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മാ​താ​വ് ഏ​ല​മ്മ നി​ര്യാ​ത​യാ​യി. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര സി​നി​മ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ര​ഥി​യാ​യി​രു​ന്ന ആ​ന്‍റ​ണി 2000ലാ​ണ് ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​രം​ഭി​ക്കു​ന്ന​ത്.