ക​ണ്ണീ​ര​ണി​ഞ്ഞ് ഡി​കെ; "വി​ജ​യം നേ​ടു​മെ​ന്ന് സോ​ണി​യാ ഗാ​ന്ധി​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ച്ചു'

03:17 PM May 13, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വി​ജ​യം നേ​ടു​മെ​ന്ന് സോ​ണി​യാ ഗാ​ന്ധി​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ച്ചെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ർ. ജ​യ​മു​റ​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട വേ​ള​യി​ൽ വീ​കാ​രാ​ധീ​ന​നാ​യ ഡി​കെ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ച്ചു.

താ​ൻ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന വേ​ള​യി​ൽ സോ​ണി​യ ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത് മ​റ​ക്കാ​നാ​വി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ചെ​ന്നും ഡി​കെ പ​റ​ഞ്ഞു.

ക്ഷേ​ത്ര​സ​മാ​ന​മാ​യി ത​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ച് തു​ട​ർ​ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.