തോ​ൽ​വി സ​മ്മ​തി​ച്ച് ബൊ​മ്മൈ

03:18 PM May 13, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ.

ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​യ്ത​നി​ച്ചി​ട്ടും വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ബൊ​മ്മെ പ​റ​ഞ്ഞു. ഫ​ല​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യ ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​മെ​ന്നും 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.