ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വൻ മുന്നേറ്റം. 8,000 വോട്ടുകളുടെ ലീഡിലാണ് കനകാപുരയിൽ ഡി.കെ. ശിവകുമാർ മുന്നേറുന്നത്.
വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലും ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും പിന്നിലുമാണ്.
ഡി.കെ. ശിവകുമാർ 8,000 വോട്ടുകൾക്ക് മുന്നിൽ
09:09 AM May 13, 2023 | Deepika.com