കെ​എ​സ്ആ​ര്‍​ടി​സി: ശ​മ്പ​ള​ത്തി​നാ​യി സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ചു

05:30 PM May 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഏ​പ്രി​ല്‍ മാ​സ​ത്തെ ശ​മ്പ​ള​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഗ​ഡു ശ​മ്പ​ള​ത്തി​നാ​യി 30 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. മു​ഴു​വ​ന്‍ ശ​മ്പ​ള​വും അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.

അ​ഞ്ചാം തീ​യ​തി ശ​മ്പ​ളം ന​ല്‍​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യൂ​ണി​യ​നു​ക​ളെ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തി​നാ​യി 50 കോ​ടി വേ​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ഴു​വ​ന്‍ ശ​മ്പ​ള​വും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ യൂ​ണി​യ​നു​ക​ള്‍ സ​മ​ര​ത്തി​ലാ​ണ്.