യൂ​റോ​പ്പ ലീ​ഗ്: റോ​മ ജ​യി​ച്ചു; യു​വ​ന്‍റ​സ്-​സെ​വി​യ്യ സ​മാ​സ​മം

06:39 AM May 12, 2023 | Deepika.com
ടൂ​റി​ൻ: യൂ​റോ​പ്പ ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി ഫൈ​ന​ലി​ൽ ലെ​വ​ൻ​കൂ​സ​നെ തോ​ൽ​പ്പി​ച്ച് എ​എ​സ് റോ​മ. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് റോ​മ​യു​ടെ ജ​യം. എ​ഡോ​ർ​ഡോ ബോ​വ് (62') ആ​ണ് റോ​മ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ര​ണ്ടാം സെ​മി​യി​ൽ സെ​വി​യ്യ​യും യു​വ​ന്‍റ​സും (1-1) സ​മ​നി​ല പാ​ലി​ച്ചു. 26-ാം മി​നി​റ്റി​ൽ യൂ​സ​ഫ് എ​ൻ-​നെ​സി​രി സെ​വി​യ്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഫെ​ഡെ​റി​ക്കോ ഗാ​റ്റി​യു​ടെ ത​ക​ർ​പ്പ​ൻ ഗോ​ൾ യു​വ​ന്‍റ​സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു.

മേ​യ് 19നാ​ണ് ര​ണ്ടാം​പാ​ദ സെ​മി പോ​രാ​ട്ടം ന​ട​ക്കു​ക.