തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി റിക്കോ​ർ​ഡി​ട്ട് ഡോ.​രാ​ജു നാ​രാ​യ​ണ സ്വാ​മി

10:18 PM May 11, 2023 | Deepika.com
ബം​ഗ​ളു​രു : തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി റിക്കോ​ർ​ഡി​ട്ട് ഡോ.​രാ​ജു നാ​രാ​യ​ണ സ്വാ​മി. 35ാം ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട രാ​ജു നാ​രാ​യ​ണ സ്വാ​മി​യെ വ്യ​ത്യ​സ്ത​മാ​യ അം​ഗീ​കാ​ര​മാ​ണ് തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ ബാം​ഗ്ലൂ​ർ സൗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ്നി​രീ​ക്ഷ​ക​നാ​യി എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 7 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​ ക​ർ​ണാ​ട​ക​യി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സ്വാ​മി എ​ത്തു​ന്ന​ത്.