ഇ​ട​വ​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട 14 ന് ​തു​റ​ക്കും

08:16 PM May 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ട​വ മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര ന​ട 14 ന് ​തു​റ​ക്കും.15 മു​ത​ൽ 19 വ​രെ ഉ​ദ​യാ​സ്ത​മ​യ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കും.19 ന് ​രാ​ത്രി 10 ന് ​അ​ട​യ്ക്കും.

പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ൾ​ക്കാ​യി 29ന് ​ന​ട വീ​ണ്ടും തു​റ​ക്കും. 30ന് ​ആ​ണ് പ്ര​തി​ഷ്ഠാ​ദി​നം. രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും.