ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

10:10 PM May 09, 2023 | Deepika.com
കാ​യം​കു​ളം: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ചേ​രാ​വ​ള്ളി ച​ക്കാ​ല​യി​ൽ ബി​ജു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭാ​ര്യ ലൗ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ലൗ​ലി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്.