സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​പി​ടി​ത്തം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​സ്പി മ​ധു​സൂ​ദ​ന​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ

08:05 PM May 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ തീ​പി​ടി​ത്തം ക്രൈം​ബ്രാ​ഞ്ച് സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​സ്ഐ​ടി) ടീം ​ഒ​ന്നി​ലെ എ​സ്പി എ​സ്. മ​ധു​സൂ​ദ​ന​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കും. തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.

എ​കെ​ജി സെ​ന്‍റ​റി​നു നേ​ർ​ക്കു​ണ്ടാ​യ പ​ട​ക്ക​മേ​റ് അ​ട​ക്കം അ​ന്വേ​ഷി​ച്ച​ത് ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു. ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എ​ൻ. സാ​ഗ​ർ, എ​ച്ച്. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജെ. ​അ​നീ​ഷ്, കെ. ​ഗോ​പ​കു​മാ​ർ, ഡി. ​ശ്രീ​കു​മാ​ർ എ​എ​സ്ഐ വൈ.​ബി. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.