ഒ​മാ​നി​ല്‍ ക്ലോ​റി​ന്‍ വാ​ത​കം ചോ​ര്‍​ന്ന് 42 പേ​ര്‍​ക്ക് പ​രി​ക്ക്

04:55 PM May 09, 2023 | Deepika.com
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ ക്ലോ​റി​ന്‍ വാ​ത​കം ചോ​ര്‍​ന്ന് 42 പേ​ര്‍​ക്ക് പ​രി​ക്ക്. മു​വൈ​ലി​ഹ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ല​ണ്ട​റി​ൽ​നി​ന്നാ​ണ് ക്ലോ​റി​ൻ ചോ​ർ​ന്ന​ത്. ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട 42 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വാ​ത​ക ചോ​ര്‍​ച്ച നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ഒ​മാ​ന്‍ എ​ണ്‍​വ​യോ​ണ്‍​മെ​ന്‍റ് അ​തോ​റി​റ്റി​യും അ​റി​യി​ച്ചു.