ര​ണ്ടു പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ വാ​രാ​ണ​സി​യി​ൽ പി​ടി​യി​ൽ

03:12 AM May 08, 2023 | Deepika.com
ല​ക്നോ: യു​പി​യി​ലെ വാ​രാ​ണ​സി​യി​ൽ​ നി​ന്നു ര​ണ്ടു പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ യു​പി എ​ടി​എ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ർ​വേ​സ് അ​ഹ​മ്മ​ദ്, റാ​യീ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

2002ൽ ​യു​എ​പി​എ ചു​മ​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​തി​ക​ൾ കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം തേ​ടി​യി​രു​ന്നു​വെ​ന്ന് എ​ടി​എ​സ് പ​റ​ഞ്ഞു.