സം​ഘ​ർ​ഷം; മ​ണി​പ്പു​ർ ചീ​ഫ് സെ​ക്ര​ട്ട​റി​യു‌​ടെ സ്ഥാ​നം തെ​റി​ച്ചു

07:28 PM May 07, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ശാ​ന്തി നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പുരി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്ഥാ​നം തെ​റി​ച്ചു. പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ആ​യി വി​നീ​ത് ജോ​ഷി​യെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ല്‍ അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജോ​ഷി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​ന്ന് തി​രി​കെ അ​യ​ച്ച​ത്.