കാ​മ​റ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​സാ​ഡി​യോ

08:34 PM May 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​മ​റ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​സാ​ഡി​യോ രം​ഗ​ത്ത്. ക​മ്പ​നി​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നു പ്ര​സാ​ഡി​യോ വ്യ​ക്ത​മാ​ക്കി.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. സേ​ഫ് കേ​ര​ള​യി​ൽ ചെ​യ്ത​ത് ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളാ​ണ്. ഏ​ൽ​പി​ച്ച ജോ​ലി​ക​ൾ സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും പ്ര​സാ​ഡി​യോ പ​റ​ഞ്ഞു.