റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് ചി​ത്ര​മെ​ടു​ക്ക​വെ വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു

09:43 AM May 06, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: റെ​യി​ല്‍​വേ ട്രാ​ക്കി​ൽ നി​ന്ന് ചി​ത്ര​മെ​ടു​ക്ക​വെ കൗ​മാ​ര​ക്കാ​ര​ന്‍ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

16കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ചി​ത്ര​മെ​ടു​ക്കാ​ന്‍ റെ​യി​ല്‍​വേ ട്രാക്കിലെത്തി​യ​ത്.

കു​ട്ടി റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ കൂടി ന​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.