കാ​റി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി ആസാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

07:50 AM May 06, 2023 | Deepika.com
ആ​ലു​വ: കാ​റി​ൽ ക​ട​ത്തി​യ പ​ത്തു​ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആസാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. അ​സ​മി​ൽ​നി​ന്ന് ട്രെ​യി​നി​ലെ​ത്തി​ച്ച ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ പോ​ലീ​സ് അ​ഞ്ച് കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.