"ദ ​കേ​ര​ള സ്റ്റോ​റി' ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ‌ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

07:41 PM May 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദ ​കേ​ര​ള സ്റ്റോ​റി സി​നി​മ വി​വാ​ദ​ത്തി​ൽ സി​നി​മ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. യ​ഥാ​ർ​ഥ സം​ഭ​വ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ത് തു​റ​ന്ന് പ​റ​യാ​നും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു പ​ക​രം അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

തെ​റ്റു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി എ​ടു​ക്ക​ണം. തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ട​രു​തെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.