സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ കു​ത്തേ​റ്റു മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ

07:17 AM May 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ കു​ത്തേ​റ്റു മ​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ലു​ള്ള ഗു​രു ര​വി​ദാ​സ് മാ​ർ​ഗി​ലെ മ​ച്ചി മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം.

വി​രേ​ന്ദ​ർ(35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ന​വ​ജീ​വ​ൻ ക്യാ​മ്പി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​നി​ൽ (33) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​നി​ലി​ന്‍റെ ഭാ​ര്യ​യും വി​രേ​ന്ദ​റും ഒ​രേ സ്കൂ​ളി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന അ​നി​ലി​ന്‍റെ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.