മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കൊ​ല്ല​ത്ത്; വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും

08:40 AM May 04, 2023 | Deepika.com
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യാ​ഴാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.​ രാ​വി​ലെ 10ന് ​ക​ട​യ്ക്ക​ലി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

11ന് ​കൊ​ല്ല​ത്ത് ശ്രീ​നാ​രാ​യ​ണ സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നീ​ണ്ട​ക​ര പോ​ര്‍​ട്ട് വാ​ര്‍​ഫി​ല്‍ അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലൈ​ഫ് മി​ഷ​ന്‍ വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം മ​യ്യ​നാ​ട് വെ​ച്ച് മു​ഖ്യ​മ​ന്ത്രി നടത്തും. ആ​റി​ന് സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​രി​പ്പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.