പ​വ​നു വീ​ണ്ടും 45,000 ക​ട​ന്നു

04:12 PM May 03, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും 45,000 ക​ട​ന്നു. ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,650 രൂ​പ​യും പ​വ​ന് 45,200 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ സ്വ​ർ​ണ വി​ല വ​ർ​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 14ന് ​പ​വ​ന് 45,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.