മെ​സി​ക്ക് പി​എ​സ്ജി വ​ക സ​സ്പെ​ൻ​ഷ​നെ​ന്ന് റി​പ്പോ​ർ​ട്ട്

02:13 AM May 03, 2023 | Deepika.com
പാ​രി​സ്: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​ക്ക് പി​എ​സ്ജി താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ക്ല​ബി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ന​ട​ത്തി​യ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

മെ​സി​ക്ക് ലീ​ഗ് വ​ണ്ണി​ലെ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്ന് വി​വി​ധ ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രോ​യെ, അ​യാ​ക്കി​യോ ക്ല​ബു​ക​ൾ​ക്കെ​തി​രാ​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മെ​സി​യെ പി​എ​സ്ജി വി​ല​ക്കു​മെ​ന്നും മേ​യ് 21-ന് ​ഓ​ക്സ​റെ​നെ​തി​രെ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ മാ​ത്ര​മാ​കും താ​രം തി​രി​ച്ചെ​ത്തു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 75 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി. 15 ഗോ​ളു​ക​ളും 14 അ​സി​സ്റ്റു​ക​ളു​മാ​ണ് മെ​സി ഈ ​സീ​സ​ണി​ൽ ക്ല​ബി​നാ​യി നേ​ടി​യ​ത്.