സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സ്: ഒ​രു ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി അ​റ​സ്റ്റി​ല്‍

12:11 PM May 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ല്‍ ഒ​രു ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ക​രു​മം​കു​ളം സ്വ​ദേ​ശി ശ​ബ​രി​യാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​വാ​ദ സ​മ​യ​ത്താ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച​ത്.
കേ​സി​ല്‍ ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​താ​യി ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​സ്പി സു​നി​ല്‍ കു​മാ​റി​ന്‍റെ​യും ഡി​വൈ​എ​സ്പി എം.​ഐ.​ഷാ​ജി​യുടെയും നേ​തൃ​ത്വ​ത്തി​ലു​ള​ള നാ​ലാ​മ​ത്തെ സം​ഘ​മാ​ണ് ആ​ശ്ര​മം ക​ത്തി​ച്ചകേ​സി​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ ര​ണ്ടുപേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.