വീ​ട് ത​ക​ര്‍​ന്നു പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു

12:11 PM May 02, 2023 | Deepika.com
തൃ​ശൂ​ര്‍: അ​ട്ട​പ്പാ​ടി​യി​ല്‍ മ​ഴ​യ​ത്ത് വീ​ട് ത​ക​ര്‍​ന്ന് പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. ഷോ​ള​യാ​ര്‍ ഊ​ത്തു​ക്കു​ഴി ഊ​രി​ലെ ര​ങ്ക​നാ​ഥ​ന്‍ (28) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്‌​സ​യി​ലി​ര​ക്കെ​യാ​ണ് ര​ങ്ക​നാ​ഥ​ന്‍റെ മ​ര​ണം.