അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍; നി​രീ​ക്ഷ​ണം തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ്

12:12 PM May 02, 2023 | Deepika.com
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് പി​ടി​കൂ​ടി പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍. തു​റ​ന്നു​വി​ട്ട സ്ഥ​ല​ത്തു​നി​ന്ന് ഒ​ന്‍​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യാ​ണി​ത്.

കൊ​മ്പ​ന്‍റെ ശ​രീ​ര​ത്ത് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ജി​പി​എ​സ് കോ​ള​റി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സി​ഗ്ന​ല്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്.

ആ​ന​യു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നും പൂ​ര്‍​ണ​മാ​യും മ​യ​ക്ക​ത്തി​ല്‍​നി​ന്ന് വി​ട്ടു​ണ​ര്‍​ന്നെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.