വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്

12:49 AM May 02, 2023 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്. തി​രു​നാ​വാ​യ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്.

ഉ​ച്ച​യ്ക്ക് കാ​സ​ര്‍​കോ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ട സ​ര്‍​വീ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര തു​ട​ര്‍​ന്നു.