പാ​ലാ​യി​ൽ വ​ൻ എം​ഡി​എം​എ വേ​ട്ട

11:25 PM May 01, 2023 | Deepika.com
കോ​ട്ട​യം: പാ​ലാ​യി​ൽ എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി.

എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ പ​ക്ക​ൽ നി​ന്ന് 70 ഗ്രാം എം​ഡി​എം​എ, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ എന്നിവ ക​ണ്ടെ​ത്തി.

ബാം​ഗ്ലൂ​രി​ൽ നി​ന്നും പാലായിലേക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യ​ത്ത് നി​ന്നു​ള്ള എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ആ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.