ബി​ഷ​പ്പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല കോ​ട്ട​പ്പു​റം രൂ​പ​ത അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

10:40 PM May 01, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ്പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല​യെ കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ ദ്വി​തീ​യ ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​യു​ടെ രാ​ജി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​നം. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ലും കോ​ട്ട​പ്പു​റം ബി​ഷ​പ്സ് ഹൗ​സി​ലും ന​ട​ന്നു.

കോ​ട്ട​പ്പു​റം ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള ഡി​ക്രി ചാ​ൻ​സ​ല​ർ റ​വ.​ഡോ.ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ വാ​യി​ച്ചു.