സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

10:46 PM May 01, 2023 | Deepika.com
കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​തി​ര (26) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ൻ സു​ഹൃ​ത്താ​യ അ​രു​ൺ വി​ദ്യാ​ധ​ര​ൻ ത​ന്നെ സൈ​ബ​ർ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​താ​യി യു​വ​തി ശ​നി​യാ​ഴ്ച പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത അ​രു​ൺ, യു​വ​തി​ക്കെ​തി​രെ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ ചൊ​രി​ഞ്ഞി​രു​ന്നു. അ​രു​ണി​നെ​തി​രെ ആ​ത്മ​ഹ​ത്യാപ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.