പാ​ല​ക്കാ​ട് പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ഒ​രാ​ള്‍​ മരിച്ചു

03:41 PM May 01, 2023 | Deepika.com
പാ​ല​ക്കാ​ട്: കേ​ര​ള​ശേ​രി​യി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ ഒ​രാ​ള്‍​ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ല്‍ പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊട്ടിത്തെറിയുണ്ടായത്. വീ​ട്ടു​ടമ​സ്ഥ​നാ​ണ് മരിച്ചതെന്ന് സംശയിക്കുന്നു.

കോ​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.