കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ടം; ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

12:26 PM May 01, 2023 | Deepika.com
കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. കൊ​ല്ലം ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലെ ജൂ​നി​യ​ര്‍ റി​സോ​ര്‍​ഴ്‌​സ് പേ​ഴ്‌​സ​ന്‍ ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്.

മങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ളു​ടെ ബൈ​ക്ക് ദേ​ശീ​യ പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​ട​യു​ടെ സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ഹ​നം ഓ​ട​യി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.