നെ​ഞ്ചു​വേ​ദ​ന; കേ​ന്ദ്ര​മ​ന്ത്രി കി​ഷ​ൻ റെ​ഡ്ഡി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

12:25 PM May 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ർ​ഡി​യ‌ോ ന്യൂ​റോ സെ​ന്‍റ​റി​ലെ കാ​ർ​ഡി​യാ​ക് കെ​യ​ർ യൂ​ണി​റ്റി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​രോ​ഗ്യ​നി​ല​യെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.