റാവൽവാസിയ യാൺ ഡൈയിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നു നിലകളിലും തീപടർന്നു. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.