കൊല്ലം: കൊല്ലത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പുനലൂരിലാണ് സംഭവം. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സായ വെട്ടിക്കവല സ്വദേശി നീതു(32)വിന്റെ മുഖത്ത് ഭര്‍ത്താവ് ബിബിന്‍ രാജുവാണ് ആസിഡ് ഒഴിച്ചത്.
സംഭവത്തിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ബിബിന്‍ രാജുവിനെ പോലീസ് പിടികൂടി. നീതുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടർക്ക് മർദനം; അറ്റൻഡറെ അസഭ്യം പറഞ്ഞു: യുവാവ് അറസ്റ്റിൽ
യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
04:08 AM May 01, 2023 | Deepika.com