തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ നേർക്ക് ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ഫോൺ എറിയുകയായിരുന്നു. മോദിയുടെ തലയ്ക്ക് സമീപത്ത് കൂടിയാണ് ഫോൺ കടന്നുപോയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.