എ​എ​ൻ​ഐ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

07:01 PM Apr 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​എ​ൻ​ഐ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. ട്വി​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള കു​റ​ഞ്ഞ പ്രാ​യ പ​രി​ധി​യെ​ന്ന മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ‘ഈ ​അ​ക്കൗ​ണ്ട് നി​ല​വി​ലി​ല്ല’ എ​ന്ന സ​ന്ദേ​ശ​മാ​ണ് എ​എ​ൻ​ഐ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് തു​റ​ക്കു​മ്പോ​ൾ കാ​ണു​ന്ന​ത്.

എ​എ​ൻ​ഐ എ​ഡി​റ്റ​ർ സ്മി​ത പ്ര​കാ​ശാ​ണ് ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 7.6 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സു​ള്ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ന്യൂ​സ് ഏ​ജ​ൻ​സി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന് സ്മി​ത അ​റി​യി​ച്ചു.