അ​രി​ക്കൊ​ന്പ​ൻ വ​രു​ന്നു.. കു​മ​ളി​യി​ൽ നി​രോ​ധ​നാ​ജ്ഞ

06:10 PM Apr 29, 2023 | Deepika.com
കു​മ​ളി: ചി​ന്ന​ക്ക​നാ​ലി​നെ വി​റ​പ്പി​ച്ച അ​രി​ക്കൊ​ന്പ​നെ കു​മ​ളി​യി​ലേ​ക്ക് മാ​റ്റും. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് കു​മ​ളി​യി​ൽ ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കു​മ​ളി​യി​ൽ​നി​ന്ന് 22 കി​ലോ​മീ​റ്റ​ർ അ​ക​ലെ സീ​നി​യ​റോ​ട വ​ന​മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​ന്പ​നെ തു​റ​ന്നു​വി​ടു​ക. ഇ​തി​നാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വ​ഴി വെ​ട്ടിയിരുന്നു.

അ​തേ​സ​മ​യം പി​ടി​യി​ലാ​യ അ​രി​ക്കൊ​ന്പ​നെ റേ​ഡി​യോ കോ​ള​ർ ധ​രി​പ്പി​ച്ചു. ആ​ന​യു​ടെ പു​റ​ത്തു​ക​യ​റി​യാ​ണ് വ​ന​പാ​ല​ക​ർ റേ​ഡി​യോ കോ​ള​ർ പി​ടി​പ്പി​ച്ച​ത്. ഇ​ന്ന് 3.30തോ​ടെ​യാ​ണ് അ​രി​ക്കൊ​ന്പ​നെ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്.