അ​രി​ക്കൊ​മ്പ​ന്‍ മ​യ​ങ്ങി; കു​ങ്കി​ക​ളു​മാ​യി ദൗ​ത്യ​സം​ഘം ആ​ന​യ്ക്ക് അ​ടു​ത്തേ​യ്ക്ക്

01:28 PM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു. മ​യ​ക്കു​വെ​ടി​യേ​റ്റ കൊ​മ്പ​ന്‍ മ​യ​ങ്ങി​യ​തോ​ടെ കു​ങ്കി​യാ​ന​ക​ളെ ആ​ന​യു​ടെ അ​ടു​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യി.

ആ​ന നി​ല്‍​ക്കു​ന്ന​തി​ന് പി​ന്നി​ലൂ​ടെ​യാ​ണ് നാ​ല് കു​ങ്കി​ക​ളു​മാ​യി ദൗ​ത്യ​സം​ഘം നീ​ങ്ങു​ന്ന​ത്. വി​ക്രം, സൂ​ര്യ​ന്‍, കോ​ന്നി സു​രേ​ന്ദ്ര​ന്‍, കു​ഞ്ചു എ​ന്നീ കു​ങ്കി​യാ​ന​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ കൊ​മ്പ​നെ ത​ള്ളി വാ​ഹ​ന​ത്തി​ന് സ​മീ​പം എ​ത്തി​ക്കും.

11.55 ഓ​ടെ സി​മ​ന്‍റു​പാ​ല​ത്തു​വ​ച്ചാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്. 12.40ന് ​ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കി.

ആനയെ ഇവിടെനിന്ന് മാറ്റാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. വ​ഴി തെ​ളി​ക്കാ​ന്‍ ജെ​സി​ബി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​രി​ക്കൊ​മ്പ​നെ കൊ​ണ്ടു​പോ​കാ​നു​ള്ള ലോ​റി​യും ബേ​സ് ക്യാ​മ്പി​ല്‍​നി​ന്ന് ഇ​വി​ടെ എ​ത്തി​ച്ചു.