സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

12:20 PM Apr 29, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വര്‍ധന. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44,680 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,585 രൂപയും.

വെള്ളിയാഴ്ച ഗ്രാ​മി​ന് 5,575 രൂപയും പ​വ​ന് 44,600 രൂ​പ​യു​മാ​യി​രു​ന്നു വി​ല. ഈ ​മാ​സം 14ന് ​സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്നു. പ​വ​ന് 45,320 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.