ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ ഗ​ൺ​മാ​നെ​തി​രെ കേ​സ്

11:25 AM Apr 29, 2023 | Deepika.com
ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ ഗ​ൺ​മാ​നെ​തി​രെ കേ​സ്. ഗു​രു​ഗ്രാം-​ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ ബ​ന്ധ​വാ​രി ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ക്കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ടോ​ൾ പ്ലാ​സ മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എം​എ​ൽ​എ​യു​ടെ കാ​റി​ൽ ഗ​ൺ​മാ​ൻ ഉ​ൾ​പ്പ​ടെ കു​റ​ച്ചാ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തി​നി​ടെ​ഗ​ൺ​മാ​ൻ ഒ​രു ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ടോ​ൾ ബൂ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും ടോ​ൾ പ്ലാ​സ​യി​ലെ​ത്തി​യ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും എം​എ​ൽ​എ​യു​ടെ ഗ​ൺ​മാ​ൻ കോ​ൺ​സ്റ്റ​ബി​ൾ വീ​രേ​ന്ദ്ര ആ​രോ​പി​ച്ചു.

ത​ന്നെ അ​പ​മാ​നി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​മാ​ണി​തെ​ന്ന് എം​എ​ൽ​എ നീ​ര​ജ് ചോ​പ്ര ആ​രോ​പി​ച്ചു.