ക​ന​ത്ത മ​ഴ; ഒ​മാ​നി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു

02:07 AM Apr 29, 2023 | Deepika.com
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. തെ​ക്ക​ന്‍ ശ​ര്‍​ഖി​യ​യി​ലെ ജ​അ​ല​ന്‍ ബ​നീ ബൂ ​അ​ലി​യി​ലെ അ​ല്‍ ബ​ത്ത വാ​ദി​യി​ല്‍ അ​ക​പ്പെ​ട്ട സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ വാ​ദി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ട്ടു​പേ​രാ​യി​രു​ന്നു വാ​ദി​യി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ല്‍ ആ​റു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. വാ​ദി​യി​ല്‍ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ​യാ​ണ് സു​ര​ക്ഷാ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.