റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; ചൊ​വ്വാ​ഴ്ച ക​രി​ദി​നം

07:43 PM Apr 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​തെ റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ന്നം മു​ട​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മേ​യ് ര​ണ്ടി​ന് കോ​ണ്‍​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും.

ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചും ക​റു​ത്ത കൊ​ടി​ക​ള്‍ പി​ടി​ച്ചും റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളെ അ​ണി​നി​ര​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

റേ​ഷ​ന്‍ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട സ​ര്‍​ക്കാ​ര്‍ നി​ഷ്ക്രി​യ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.