പാലക്കാട്: എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. നാലാം സെമസ്റ്റർ വിദ്യാർഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.
ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് ഇരുവരും. കരിമ്പുഴ കൂട്ടിലക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
പാലക്കാട് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു
06:08 PM Apr 28, 2023 | Deepika.com